
വിവ argentina വിവ മെസ്സി .....
എല്ലാ വയികളും എല്ലെസു പര്കിലേക്ക്. ഇന്ത്യന്‍ സമയം ഇന്ന് രാത്രി എയു മണി മുപ്പതു മിനുട്ടെ ആവുമ്പോള്‍ അരങ്ങേറുന്നത് സാദാരണ പാന്തു കളി മത്സരമാവില്ല നിരത്ത ചുവടുകളോടെ സംഗീത സാന്ദ്രമായി അന്തരീക്ഷതിനോപ്പം ആആണ്ണൂആഊണ്ണൂആ പന്തിന്റെ സൌന്ദര്യം ഒരു വശത്തും മന്ദതയും വേഗവും തണ്ടൂരി ചെണ്ടാകലുടെ കാല്പനിക ഭാവം പ്രതിഫലിച്ചു മറഡോണയുടെ മെസ്സിയും ഹെയ്ന്സും, മസ്കാരനോയും ഹുഗേഇനും ടെവസും നിരഞ്ചാടും. തീര്‍ച്ച ബ്രസീലിയന്‍ അരടകര്ക്ക് പോലും കളിയുടെ ബാലാ പടങ്ങള്‍ നല്കാന് മറഡോണയുടെ കുട്ടികള്‍ ഇന്ന് ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ കണ്ണും നെറ്റ് കാത്തിരിക്കുന്നത് അര്ഗെന്റിന്യന് ആരതകര്കൊപ്പം ബ്രസീല്‍ ആരാത്തകരും ഉണ്ട് തീര്‍ച്ച... ഇത് സത്യം .. സത്യം... സത്യം...
നിഗേറിയ ഫൂടബ്ലില് അഫ്രികാന്‍ രാജാക്കന്മാരെ തെന്നെ അവരുടെ കോച്ശ്യ്പ് അമോട് തന്ത്രങ്ങള്‍ മേനന്ച്ഉണ്ടാക്കാന് മരടോനയെ പോലെ...
കാത്തിരുന്ന് കാണാം നമുക്ക് ഇന്നത്തെ കളി.. തീരച്ചയയും മറ്റൊന്നും സംബവിചില്ലങ്കില് ഈഈഈ ലകകപ്പ്ഇലെ മുയുവന്‍ കളികളും ആസ്വദിക്കാം....
Mazin
ReplyDeleteArgentina will win today by 3-1 ....!
Nothing could possibly compare to winning this World Cup. We want it and the people need it. Argentina's Angel Di Maria
Mazin Pravasi
ReplyDelete"My dream is to win the World Cup with Argentina and then to go and repeat what we've achieved at Barcelona, and to keep on going after that."
by
Lionel Messi.
കളിക്കാര്‍ക്കു കളിക്കര്, ഈ ലോകകപ്പിലെ ഏററവും പ്രതിഭകള്‍ ഉള്ള ടീം. മുഖവുര ആവശ്യമേ ഇല്ലാത്ത മെസ്സി, പിന്നെ ടെവസ്, ഹിഗുഅന്, പിന്നെ ഈ വര്‍ഷത്തെ ചാമ്പ്യന്‍സ് ലീഗ് ഹീറോ മിലിട്ടോ, പിന്നെ അഗുഎരോ യും കൂടിയ മുന്നേറ്റ നിര..... പിന്നില്‍ വെരോണ്‍, മാഷ്കരാനോ.....
ReplyDeleteഇന്നാണു ഞങ്ങളുടെ ആദ്യ കളി.....
ഈ വര്‍ഷം ചരിത്രം ശ്രിഷ്ടികാന് ലടിനമെര്കാന് രാജകന്മാര് വരുന്നു ഇന്നത്തെ സായം സന്ധ്യയില്‍ . മെസ്സിയും മിളിടോയും നല്ല ആത്മ വിശാസത്തില്‍ ആണ് .... അര്ഗെന്റിന മുന്നേറു ഞങ്ങള്‍ ഉണ്ട് കൂടെ ....വാക്കാ.. വാക്കാ.. അര്‍ജെന്റിന ........
ReplyDelete